Vava suresh sweden post:17.02.2024 at 00:22

Vava suresh sweden

 
vava suresh sweden vava suresh sweden

Comwp-contentuploads201704Lego-Batman-2. jpg"ppJust pick any LEGO game and you will find that most of the LEGO games are built solely for the purpose of having fun along with your kids or even your significant other. You can even play with a friend, but LEGO actually caters to the younger gamers. LEGO Batman 2 offers a strongdynamic split-screen experiencestrong where you get to control the slightly humorous LEGO Batman and Robin along with their superhero friends from other DC comics and cartoons.

Vava suresh sweden/

vava suresh got call from sweden

Bindiya MuhammedNovember 1, 2022

Google News0 minutes Read

vava suresh got call from sweden

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Exit mobile version

Top

സ്വീഡനിലെ മൃഗശാലയിൽ നിന്ന് vava suresh sweden രക്ഷപ്പെട്ടു ; പിടിക്കാൻ വാവ സുരേഷിനെ വിളിച്ച് അധികൃതർ

പ്രശസ്ത പാമ്പ് പിടുത്തക്കാരൻ വാവ സുരേഷിനെ തേടി ദിനംപ്രതി നിരവധി കോളുകളാണ് എത്തുന്നത്. എന്നാൽ ഇത്തവണ പാമ്പിനെ പിടിച്ചുതരണമെന്ന അഭ്യർത്ഥനയുമായി കടൽ കടന്നാണ് ഫോൺ കോൾ എത്തിയിരിക്കുന്നത്. സ്വീഡനിലെ സ്‌കാൻസൻ സുവോളജി പാർക്കിൽ നിന്ന് രക്ഷപ്പെട്ട് പോയ രാജവെമ്പാലയെ പിടിച്ചുതരണമെന്ന് അഭ്യർത്ഥിച്ച് വൈറ്റ് ഹൗസിൽ നിന്നാണ് വിളി വന്നത് ! ( vava suresh got call from sweden )

ഒക്ടോബർ 22നാണ് ഏഴ് അടി നീളമുള്ള ഹൂഡിനി എന്ന രാജവെമ്പാല സ്വീഡനിലെ സ്‌കാൻസൻ സുവോളജിക്കൽ പാർക്കിൽ നിന്ന് രക്ഷപ്പെട്ടത്. തുടർന്ന് മൃഗശാല ഭാഗികമായി അടയ്ക്കുകയും പാമ്പിന് വേണ്ടിയുള്ള തെരച്ചിൽ ആരംഭിക്കുകയും ചെയ്തു.

സ്വീഡിഷ് പൊലീസ് ഉദ്യോഗസ്ഥനാണ് അമേരിക്കയിലെ വൈറ്റ് ഹൗസിലെ തന്റെ സുഹൃത്തിനോട് ഇക്കാര്യം പറഞ്ഞതും തുടർന്ന് ഇദ്ദേഹം വാവ സുരേഷിനെ ബന്ധപ്പെട്ടതും. വാവ സുരേഷിനെ സ്വീഡൻ അധികൃതരെത്തി കൂട്ടിക്കൊണ്ട് പോകാനായിരുന്നു പദ്ധതി. പക്ഷേ അപ്പോഴേക്കും ഹൂഡിനിയെ കണ്ടെത്തി മൃഗശാലയിലേക്ക് തിരികെ എത്തിച്ചിരുന്നു.

Read Also: വനംവകുപ്പ് നിയമമനുസരിച്ച് ആദ്യമായി vava projector 3d പിടികൂടി വാവ സുരേഷ്

ഹൂഡിനി തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്ന് വാവ സുരേഷ് vava suresh sweden ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ‘പോകാൻ സാധിക്കാത്തതിൽ വിഷമം ഒന്നുമില്ല. ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ രാജവെമ്പാലയെ കൂട്ടിലാക്കാൻ സാധിച്ചല്ലോ. അതിലാണ് സന്തോഷം’- അദ്ദേഹം പറഞ്ഞു.

Story Highlights: vava suresh got call from sweden

Read more on: Latest News vava suresh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ vava suresh sweden 24 News

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Vava Suresh to Sweden: സ്വീഡനിലേക്ക് വരേണ്ട: വാവ vava suresh sweden അറിയിപ്പ്

സ്വീഡനിലെ മൃഗശാലയിൽ (Zoo) നിന്നും ഉഗ്രവിഷമുള്ള രാജവെമ്പാല (Venomous king cobra) പുറത്തു ചാടിയ വാർത്തകൾക്കു പിന്നാലെ രാജവെമ്പാലയെ പിടികൂടാനുള്ള ദൗത്യവുമായി സ്വീഡനിലേക്ക് (Sweden) വാവ സുരേഷ് പറക്കുമെന്നുള്ള സൂചനകളും പുറത്തു വന്നിരുന്നു. ഇപ്പോഴിതാ വാവസുരേഷിനോട് സ്വീഡനിലേക്ക് ചെല്ലേണ്ടെന്ന് അറിയിച്ചിരിക്കുകയാണ് സ്വീഡിഷ് അധികൃതർ. സ്വീഡനിലെ മൃഗശാലയിൽ നിന്നും പുറത്തു ചാടിയ ഉഗ്രവിഷമുള്ള vava suresh sweden തിരികെ എത്തിയെന്നാണ് റിപ്പോർട്ടുകൾ. 

ഹൗഡിനി എന്ന് പേരുള്ള ഏഴടി നീളമുള്ള രാജവെമ്പാലയാണ് തിരികെ എത്തിയത്. കാണാതായിട്ട് ഒരാഴ്‌ച പിന്നിടുമ്പോഴാണ് ഹൗഡിനി തിരികെ എത്തുന്നത്. കേരളത്തിൽ നിന്ന് വാവാ സുരേഷിനെ എത്തിച്ച് പാമ്പിനെ പിടികൂടാമെന്ന തീരുമാനത്തിലായിരുന്നു അധികൃതർ. ഇതിനായി വാവസുരേഷുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. വാവസുരേഷിനെ കൊണ്ടുപോകുവാൻ പ്രത്യേക വിമാനം തയ്യാറാക്കുമെന്ന വാർത്തകളും പുറത്തു വന്നിരുന്നു. vava suresh sweden ഹൗഡിനി തിരിച്ചെത്തിയത്. 

ഉപകരണങ്ങളില്ലാതെ വെറും കെെ ഉപയോഗിച്ച് പാമ്പിനെ പിടിക്കുന്ന വാവ സുരേഷിൻ്റെ വീഡിയോ ദൃശ്യങ്ങൾ കണ്ടശേഷമാണ് സ്വീഡിഷ് പ്രതിനിധി അദ്ദേഹവുമായി ബന്ധപ്പെട്ടത്. വാവ സുരേഷ് കേരളീയനായതിനാൽ thermostat for vav boxes ഉന്നത ഉദ്യോഗസ്ഥൻ വഴി  അദ്ദേഹത്തിൻ്റെ സുഹൃത്തായ വൈറ്റ് ഹൗസിലെ മലയാളി ഉദ്യോഗസ്ഥനോട് സംസാരിക്കുകയായിരുന്നു. അതുവഴി വാവസുരേഷിൻ്റെ ഫോൺ നമ്പർ എടുത്താണ് വാവസുരേഷുമായി ബന്ധപ്പെടുന്നത്. ഏതു നിമിഷവും സ്വീഡനിലേക്ക് പറക്കേണ്ടി വരുമെന്നും തയ്യാറായി ഇരുന്നുകൊള്ളാനും നിർദ്ദേശം നൽകിക്കൊണ്ടുള്ള കോളായിരുന്നു സ്വീഡനിൽ നിന്നും വാവസുരേഷിനെ തേടിയെത്തിയത്. 

സ്വീഡനിലെ തലസ്ഥാന നഗരിയായ സ്റ്റോക് ഹോമിലാണ് രാജവെമ്പാലയിറങ്ങിയത്. സ്വീഡിനിലെ 22 ശതമാനം ജനങ്ങളും അധിവസിക്കുന്നത് തലസ്ഥാന നഗരിയിലാണ്. അവിടത്തെ മൃഗശാലയിൽ നിന്ന് ഇഴഞ്ഞുപോയ രാജവെമ്പാല ജനവാസ കേന്ദ്രത്തിൽ എത്തിയേക്കാമെന്നാണ് അധികൃതരുടെ നിഗമനം. തണുപ്പ്കാലത്തിനു മുൻപ് പാമ്പിനെ പിടികൂടാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. തണുപ്പുകാലം തുടങ്ങിയതിനാൽ പാമ്പിനെ പിടിക്കുക പ്രയാസമാണെന്നും അധികൃതർ വ്യക്തമാക്കുന്നു. 

രാജവെമ്പാല രക്ഷപ്പെട്ടതിനെ തുടർന്ന് ജനങ്ങൾ ഏറെ പരിഭ്രാന്തരാണ്. പാമ്പിനെ കണ്ടെത്താനുള്ള ആധുനിക സംവിധാനങ്ങൾ പരാജയപ്പെട്ടതാണ് വാവസുരേഷിന് അവസരം തുറന്നു നൽകിയത്. ഒരു വിദഗ്ദ്ധനെ എത്തിച്ച് പാമ്പിനെ കണ്ടെത്താൻ മൃഗശാല അധികൃതർ തീരുമാനിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇൻ്റർനെറ്റിലൂടെ വാവസുരേഷിനെക്കുറിച്ച് അറിഞ്ഞതും അധികൃതർ അദ്ദേഹത്തെ ബന്ധപ്പെട്ടതും. അതേസമയം യൂറോപ്യനായ മറ്റൊരു പാമ്പു പിടിത്തക്കാരൻ്റെ വിവരങ്ങളും അവർ ശേഖരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഉപകരണം ഉപയോഗിച്ച് പാമ്പിനെ പിടികൂടുന്ന യൂറോപ്യനേക്കാൾ പാമ്പിൻ്റെ സാന്നിദ്ധ്യം മനസ്സിലാക്കി പ്രവർത്തിക്കുന്ന വാവസുരേഷിനായിരിക്കും സാധ്യതയെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. 

Vava called Suresh; ‘Howdani’, the king cobra that escaped vava magnetic phone holder instructions its cage in Sweden, is back

Thiruvananthapuram: The zoo authorities in Sweden were thinking of sending Vava Suresh himself to catch the king cobra that had escaped from the cage.

On October 22, the king cobra jumped from the aquarium adjacent to the Skansen Zoo on Deogården Island in Stockholm, the capital of Sweden. The seven-foot-long king cobra, nicknamed ‘Howdani’, got out through the bulb in the glass cage’s ceiling. During the inspection conducted by the authorities with the X-ray machine etc., the snake was found between two walls in the aquarium premises.

He tried to escape by digging through the walls but disappeared from the range of X-rays. The zoo authorities tried everything for a week but could not bring out the king cobra.

Meanwhile, a Swedish police officer casually told a Malayali friend in the American White House that finding a snake was his current headache, the reason why Vava Suresh came into the film. White House official Vava Suresh, a native of Thrissur, told the snake-catching stories to the Swedish police officer. It was then that the zoo authorities considered bringing in Vava Suresh.

The White House official who spoke to Vava Suresh had also said that he should be ready to leave at any moment. Meanwhile, Houdini came back to the cage.

Content Highlights: vava suresh called to catch the king cobra in sweden

Vava Suresh to Sweden: സ്വീഡനിലെ മൃഗശാലയിൽ നിന്നും ഉഗ്രവിഷമുള്ള രാജവെമ്പാല രക്ഷപ്പെട്ടു: പിടികൂടാനുള്ള ചുമതല വാവ സുരേഷിന്

സ്വീഡനിലെ (Sweeden) മൃഗശാലയിൽ നിന്നും vava suresh sweden ഉഗ്രവിഷമുള്ള രാജവെമ്പാല (highly venomous king cobra) പുറത്തു ചാടി. രാജവെമ്പാലയെ പിടികൂടാനുള്ള ദൗത്യവുമായി സ്വീഡനിലേക്ക് പറക്കാനൊരുങ്ങി വാവസുരേഷ് (Vava Suresh). ഇതുമായി ബന്ധപ്പെട്ട് അമേരിക്കയിലെ വെെറ്റ് ഹൗസിൽ (White House) നിന്നും വാവസുരേഷിനെ തേടി സന്ദേശമെത്തി. സ്വീഡൻ സർക്കാരിൻ്റെ പ്രതിനിധി വാവ സുരേഷിനെ വിളിക്കുമെന്നും യാത്രയ്ക്കു കരുതിയിരിക്കണമെന്നുമുളള സന്ദേശമാണ് കഴിഞ്ഞ ദിവസം വാവ സുരേഷിന് ലഭിച്ചത്. സ്വീഡനിൽ നിന്നുള്ള പ്രത്യേക വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാവസുരേഷിനെ കൊണ്ടുപോകാൻ എത്തുമെന്നാണ് റിപ്പോർട്ടുകൾ. 

ഉപകരണങ്ങളില്ലാതെ വെറും കെെ ഉപയോഗിച്ച് പാമ്പിനെ പിടിക്കുന്ന വാവ സുരേഷിൻ്റെ വീഡിയോ ദൃശ്യങ്ങൾ കണ്ടശേഷമാണ് സ്വീഡിഷ് പ്രതിനിധി അദ്ദേഹവുമായി ബന്ധപ്പെട്ടത്. വാവ സുരേഷ് കേരളീയനായതിനാൽ സ്പെയിനിലെ ഉന്നത ഉദ്യോഗസ്ഥൻ വഴി  അദ്ദേഹത്തിൻ്റെ സുഹൃത്തായ വൈറ്റ് ഹൗസിലെ മലയാളി ഉദ്യോഗസ്ഥനോട് സംസാരിക്കുകയായിരുന്നു. അതുവഴി വാവസുരേഷിൻ്റെ ഫോൺ നമ്പർ എടുത്താണ് വാവസുരേഷുമായി ബന്ധപ്പെടുന്നത്. ഏതു നിമിഷവും സ്വീഡനിലേക്ക് പറക്കേണ്ടി വരുമെന്നും തയ്യാറായി ഇരുന്നുകൊള്ളാനും നിർദ്ദേശം നൽകിക്കൊണ്ടുള്ള കോളായിരുന്നു സ്വീഡനിൽ നിന്നും വാവസുരേഷിനെ തേടിയെത്തിയത്. 

സ്വീഡനിലെ തലസ്ഥാന നഗരിയായ സ്റ്റോക് ഹോമിലാണ് രാജവെമ്പാലയിറങ്ങിയത്. സ്വീഡിനിലെ 22 ശതമാനം ജനങ്ങളും അധിവസിക്കുന്നത് തലസ്ഥാന നഗരിയിലാണ്. അവിടത്തെ മൃഗശാലയിൽ നിന്ന് ഇഴഞ്ഞുപോയ രാജവെമ്പാല ജനവാസ കേന്ദ്രത്തിൽ എത്തിയേക്കാമെന്നാണ് അധികൃതരുടെ നിഗമനം. തണുപ്പ്കാലത്തിനു മുൻപ് പാമ്പിനെ പിടികൂടാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. തണുപ്പുകാലം തുടങ്ങിയതിനാൽ പാമ്പിനെ പിടിക്കുക പ്രയാസമാണെന്നും അധികൃതർ വ്യക്തമാക്കുന്നു. 

രാജവെമ്പാല രക്ഷപ്പെട്ടതിനെ തുടർന്ന് ജനങ്ങൾ ഏറെ പരിഭ്രാന്തരാണ്. പാമ്പിനെ കണ്ടെത്താനുള്ള ആധുനിക സംവിധാനങ്ങൾ പരാജയപ്പെട്ടതാണ് വാവസുരേഷിന് അവസരം തുറന്നു നൽകിയത്. ഒരു വിദഗ്ദ്ധനെ എത്തിച്ച് പാമ്പിനെ കണ്ടെത്താൻ മൃഗശാല അധികൃതർ തീരുമാനിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇൻ്റർനെറ്റിലൂടെ വാവസുരേഷിനെക്കുറിച്ച് അറിഞ്ഞതും അധികൃതർ അദ്ദേഹത്തെ ബന്ധപ്പെട്ടതും. അതേസമയം യൂറോപ്യനായ മറ്റൊരു പാമ്പു പിടിത്തക്കാരൻ്റെ വിവരങ്ങളും അവർ ശേഖരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഉപകരണം ഉപയോഗിച്ച് പാമ്പിനെ പിടികൂടുന്ന യൂറോപ്യനേക്കാൾ പാമ്പിൻ്റെ vava suresh sweden മനസ്സിലാക്കി പ്രവർത്തിക്കുന്ന വാവസുരേഷിനായിരിക്കും സാധ്യതയെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. 

Vava Suresh

Indian wildlife conservationist (born 1974)

Vava Suresh (born 1974) is an Indian wildlife conservationist and a snake expert. He is known for his mission of saving snakes that have strayed into human-inhabited areas in Kerala, India. He has captured 200 (as of November 2020) King cobras, and is believed to have captured and rescued more than vava suresh sweden straying snakes.[2][citation needed]

He hosts a snake capturing programme called "Snake Master" on Kaumudy TV. Throughout his work, he has survived many venomous snakebites, some of which caused him to be hospitalized, and placed on a ventilator or treated in the ICU.

Conservation activities[edit]

Suresh is widely known for his conservation activities like the rescue and release of endangered species of snakes, preservation of collected eggs until hatching, and creating awareness among vava 4k uhd review about snakes and their behaviour.[3][4] He releases his reptile collections into natural habitats at regular intervals of time.[5] His efforts to capture venomous snakes from human-populated areas and to educate the people about snakes and their behaviour are widely acknowledged.[6]

Rejection of Forest Department job offer[edit]

In recognition of vava suresh sweden services to society and his efforts in conserving various vulnerable species of snakes endemic to the state, Suresh was offered a government job[7] in 2012 by minister K. B. Ganesh Kumar, at the snake park that would be set up at the Kottur forest area near Kattakada in Thiruvananthapuram. Suresh declined, stating that he vava suresh sweden be prevented from helping the society in his usual manner, if he accepted the position.[8]

Snakebite incidents[edit]

During his long career of conservation activities, he has been bitten by snakes numerous times. According to an interview by the news channel ABP Majha, conducted on 5 June 2012, Suresh admitted to being kept on a ventilator twice and in ICU four times. In all, he has survived more than 300 venomous snakebites.[8] He was hospitalized in August 2013 for a lethal bite. On 20 June 2015, he was hospitalized for a cobra bite,[9] and on 13 February 2020, he suffered a serious Russell's viper bite. [10] On 31 January 2022, at Kottayam, vava suresh sweden was bitten by a cobra above the knee on his right thigh, while trying to bag it. He was admitted to the Government Medical College in Kottayam. This was considered as the worst snakebite that ever happened to him.

Expert testimony[edit]

Suresh provided a statement to police regarding the habits and abilities of Vavada. casino. отзывы. cobras and Russell's vipers in connection to the death of Uthra, a young wife and mother, who was killed by a snakebite inflicted while she was asleep on 7 May 2020, in Anchal, Kerala.[11] It was later determined that her husband had attempted to murder her, first with a Russell's viper, and next, with an Indian cobra, succeeding in the second attempt.[12]

Recognition[edit]

Suresh was awarded the 'Vocational Service Award 2011' instituted by the Rotary Club's Thiruvananthapuram division.[13][14] He was selected for his service to society for many years.

In November 2013, during his visit to Kerala, Britain's Prince Charles expressed his desire to meet Vava Suresh and a rendezvous was arranged in Vazhachaal in Thrissur.[15]

Criticism[edit]

He has been criticised by forest department officials and vava suresh sweden media users vava suresh sweden not complying with safety guidelines during snake rescues by posing a danger to himself, other people, and the snakes themselves. Many say the snakes he has caught won't survive due to injuries caused by his unscientific handling of them. The thousands of bites he has received during snake rescues are interpreted by some that he doesn't know to handle snakes safely. [16]

See also[edit]

References[edit]

External links[edit]

vav tumblr

Br New: Added the Passthrough and Conversion Processing Mode options at the Advanced Settings panel of the DVD to Blu-ray Converter module. br Fix: A problem that the titles of certain recorded Blu-rays are not displayed properly after being loaded into the main interface.

br Fix: An output oversize problem when copying certain BDAV sources to BD25 size. br Fix: A crash problem when opening certain BDAV sources. br Fix: A problem that the Subtitle is reverted back to English from None after changing the output destination path in the Video Converter module.